Online Exam 40
- Get link
- X
- Other Apps
2. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അവയവം ഏത് ?
- പ്ലീഹ
- അഡ്രിനൽ
- തൈറോയ്ഡ്
- പിറ്റ്യൂട്ടറി
3. ആക്രമണത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് ശാരിരികവും നിയമപരവുമായ പരിരക്ഷ നല്കുന്ന സംസ്ഥാന ആരോഗ്യ സാമുഹിക നിതി വകുപ്പുകളുടെ പദ്ധതി :
- കാതോർത്ത്
- ഭൂമിക
- പ്രധാനമന്ത്രി മാതൃ വന്ദന യോജന
- സഹായ ഹസ്തം
5. രക്തക്കുഴലുകളും നാഡീതന്തുക്കളും കാണപ്പെടുന്ന പല്ലിനുള്ളിലെ യോജക കല :
- ക്രൗൺ
- പള്‍പ്പ്
- നെക്ക്
- റൂട്ട്
7. ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ അണക്കെട്ട് :
- മലമ്പുഴ അണക്കെട്ട്
- പോത്തുണ്ടി ഡാം
- ബാണാസുരസാഗര്‍
- പെരിങ്ങൽക്കുത്ത് ഡാം
9. കാലിഡോസ്കോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ദര്‍പ്പണം :
- കോൺകേവ് ദര്‍പ്പണം
- സമതല ദര്‍പ്പണം
- കോൺവെക്സ് ദര്‍പ്പണം
- ഇവയൊന്നുമല്ല
10. കൃത്രിമ പേസ്മേക്കറിന്റെ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് :
- ക്രിസ്റ്റഫർ റെൻ
- ഹെർമൻ വോൺ ഹെൽംഹോൾട്ട്സ്
- വില്‍സണ്‍ ഗ്രേറ്റ്ബാച്ചി
- ആൽഫ്രഡ് ബെർതീം
Nice work
ReplyDelete